ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയും ചില താരങ്ങളെ രണ്ടും കല്‍പ്പിച്ച് ടീമിലെത്തിക്കാറുണ്ട്. ലേലത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതിരിക്കാറുള്ള ഈ താരങ്ങളില്‍ ചിലര്‍ ടീമുകളുടെ അപ്രതീക്ഷിത ഹീറോയായി മാറിയ ചരിത്രവുമുണ്ട്. #IPL2018 #IPL11 #ChrisGayle